Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vande Virasat Yatra

വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടിയിൽനിന്ന് ആറിന് പുറപ്പെടും

കാ​​​ല​​​ടി: ഇ​​​ന്ത്യ​​​യു​​​ടെ ദേ​​​ശീ​​​യ​​​ഗാ​​​ന​​​മാ​​​യ വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​സി.വി. ​​​ആ​​​ന​​​ന്ദ ബോ​​​സി​​​ന്‍റെ വ​​​ന്ദേ​​​മാ​​​ത​​​രം വ​​​ന്ദേ വി​​​രാ​​​സ​​​ത് യാ​​​ത്ര കാ​​​ല​​​ടി ആ​​​ദി​​​ശ​​​ങ്ക​​​ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ​​​നി​​​ന്ന് ആ​​​റി​​​ന് ആ​​​രം​​​ഭി​​​ക്കും.

വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് യാ​​​ത്ര​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ക്കും. ആ​​​ദി​​​ശ​​​ങ്ക​​​ര മാ​​​നേ​​​ജിം​​​ഗ് ട്ര​​​സ്റ്റി കെ. ​​​ആ​​​ന​​​ന്ദും സി​​​നി​​​മാ​​​താ​​​രം ശോ​​​ഭ​​​ന​​​യും ചേ​​​ർ​​​ന്ന് യാ​​​ത്ര ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. ആ​​​ദി​​​ശ​​​ങ്ക​​​ര ജ​​​ന്മ​​​ഭൂ​​​മി​​​യി​​​ലെ മ​​​ണ്ണ് വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​നി​​​ധി​​​ക​​​ളും നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​സീ​​​സ് സ്‌​​​കീം വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രും ചേ​​​ർ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു കൈ​​​മാ​​​റും.

ഗ​​​വ​​​ർ​​​ണേ​​​ഴ്‌​​​സ് എ​​​ക്‌​​​സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡു​​​ക​​​ളാ​​​യ വ​​​ന്ദേ​​​മാ​​​ത​​​രം പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ സി​​​നി​​​മാ​​​താ​​​രം ശോ​​​ഭ​​​ന​​​യ്ക്കും എ​​​ഴു​​​ത്തു​​​കാ​​​രി സം​​​ഗീ​​​ത മ​​​ധു​​​വി​​​നും വ​​​ന്ദേ​​​മാ​​​ത​​​രം യം​​​ഗ് ടാ​​​ല​​​ന്‍റ് അ​​​വാ​​​ർ​​​ഡ് എ​​​ഴു​​​ത്തു​​​കാ​​​രി സ​​​ന്ധ്യ രാ​​​ജേ​​​ന്ദ്ര​​​നും സ​​​മ്മാ​​​നി​​​ക്കും.

ച​​​ട​​​ങ്ങി​​​ൽ ഡോ. ​​​സി.വി. ​​​ആ​​​ന​​​ന്ദ​​​ബോ​​​സ് എ​​​ഴു​​​തി മ​​​നു ര​​​മേ​​​ശ് ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ കെ.കെ. നി​​​ഷാ​​​ദ് പാ​​​ടി​​​യ വ​​​ന്ദേ​​​ഭാ​​​ര​​​തം വ​​​ന്ദേ ബ​​​ങ്കിം ഗാ​​​ന​​​ത്തി​​​ന്‍റെ ദൃ​​​ശ്യാ​​​വി​​​ഷ്‌​​​കാ​​​ര​​​വും ന​​​ട​​​ക്കും.

തു​​​ട​​​ർ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ദി​​​ശ​​​ങ്ക​​​ര ജ​​​ന്മ​​​ഭൂ​​​മി​​​ക്ഷേ​​​ത്രം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യും പാ​​​ദ​​​പൂ​​​ജ ചെ​​​യ്യു​​​ക​​​യും ചെ​​​യ്യും. വ​​​ന്ദേ​​​മാ​​​ത​​​രം വ​​​ന്ദേ വി​​​രാ​​​സ​​​ത് യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഡോ. ​​​സി.​​​വി. ആ​​​ന​​​ന്ദ ബോ​​​സ് വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ച് പ്ര​​​മു​​​ഖ വ്യ​​​ക്തി​​​ക​​​ളു​​​ടെ ജ​​​ന്മ​​​സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ക്കും.

Latest News

Corehub Up